You Searched For "യുഎസ് കോടതി"

മോദി ഉറ്റ സുഹൃത്ത്, മഹാനായ മനുഷ്യന്‍; അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്; ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ പോകും; അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്; ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം ശക്തം
ഭീകരരുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമ്പോള്‍   റാണ ധരിക്കുന്നത് പാക്ക് സൈനിക യൂണിഫോം;  കടുത്ത ആരാധന;  ചോദ്യം ചെയ്യലില്‍ പ്രകടിപ്പിച്ചത് കടുത്ത ഇന്ത്യ വിരുദ്ധത;  യുഎസിലെ നിയമപോരാട്ടത്തില്‍ എന്‍ഐഎയെ വിജയത്തിലെത്തിച്ചത് ദയാന്‍ കൃഷ്ണന്‍
വായ്പയായും ബോണ്ടുകളായും യുഎസില്‍നിന്ന് സമാഹരിച്ചത് 20 കോടി ഡോളര്‍;  കുറ്റവാളിയെന്നു തെളിഞ്ഞാല്‍ 20 വര്‍ഷം വരെ തടവ്; അദാനിയെ കൈമാറാന്‍ അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെടുമോ? ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ്; തിരിച്ചുകയറി അദാനി ഗ്രൂപ്പ് ഓഹരികള്‍